Map Graph

വല്ലാർപാടം പള്ളി

കേരളത്തിലെ എറണാകുളം ജില്ലയിലെ വല്ലാർപാടം ദ്വീപിൽ ഉള്ള ഒരു ക്രിസ്ത്യൻ ദേവാലയവും തീർത്ഥാടനകേന്ദ്രവുമാണ് വല്ലാർപാടം പള്ളി അഥവാ വല്ലാർപാടം ബസിലിക്ക. ഏകദേശം ഒരു കോടിയോളം വിശ്വാസികൾ എല്ലാ വർഷവും ഈ ബസിലിക്കയിൽ സന്ദർശനം നടത്തുന്നു. ഏറ്റവും വലിയ 9 മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണിത്. 1524-ൽ പോർച്ചുഗീസുകാരാണ് ഈ ദേവാലയം നിർമ്മിച്ചത്. 2004 സെപ്റ്റംബർ 12 മുതൽ ഈ ദേവാലയത്തെ കേന്ദ്രസർക്കാർ ഇന്ത്യയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

Read article
പ്രമാണം:Vallarpadom_Church.jpgപ്രമാണം:Vallarpadam_Church.jpgപ്രമാണം:Vallarpadam_Bascilica_lighted_up.jpgപ്രമാണം:Vallarpadam_Basilica.jpgപ്രമാണം:Vallarpadam_church.jpgപ്രമാണം:Rosary_Park_Vallarpadam,_റോസറി_പാർക്ക്_വല്ലാർപാടം.JPGപ്രമാണം:Vallarpadam_Church,_വല്ലാർപാടം_പള്ളി,.JPGപ്രമാണം:Vallarpadam_church_spc.jpgപ്രമാണം:Vallarpadam_church_front.jpgപ്രമാണം:Vallarpadam_Church_Inside.jpgപ്രമാണം:Vallarpadam_04.jpgപ്രമാണം:Vallarpadam_02.jpgപ്രമാണം:Vallar_Padam_Basalica.JPGപ്രമാണം:Vallarpadam_basilica.jpgപ്രമാണം:Vallarpadam_Church_-_Night_View.jpgപ്രമാണം:Vallarpadam_Church_-_വല്ലാർപാടം_പള്ളി_02.JPGപ്രമാണം:Vallarpadam_Church_-_വല്ലാർപാടം_പള്ളി_05.JPG